സ്‌കൂൾ അദ്ധ്യാപിക നിര്യാതയായി

മനാമ : ന്യൂ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികയും ബഹ്‌റൈനിലെ അറിയപ്പെടുന്ന പ്രോഗ്രാം കോർഡിനേറ്റർ ഇളങ്കോയുടെ പത്നിയുമായ പുഷ്‌പാരിണി ഇളങ്കോ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രയിൽ പ്രവേശിപ്പിച്ചുരുന്നുവെങ്കിലുംരക്ഷിക്കാനായില്ല. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം നാളെ ഉച്ചയ്ക്ക് സെക്രട്ട് ഹാർട്ട് പള്ളിയിൽ കൊണ്ടുവന്ന ശേഷം സൽമാബാദ് സെമിത്തേരിയിൽ അടക്കം ചെയ്യും.