ബഹ്‌റൈൻ അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളം സാ­ധാ­രണ നി­ലയി­ലേ­യ്ക്ക്


മനാമ : നടന്നത് ഒരു ചെറിയ സംഭവമാണെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിമാനത്താവളം പൂർവ്വ സ്ഥിതിയിലായതായും ഗതാഗത − ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് വ്യോമ ഗതാഗതം സാധാരണ നിലയിലായതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് റൺവേ അടച്ചതോടെ എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ അടിയന്തിര നടപടികൾ സ്വീകരിച്ചെന്നും ഇപ്പോൾ എല്ലാം നിയന്ത്രണത്തിലായെന്നും എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലേയ്ക്ക് ത്തുകയാണെന്നും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed