ബഹ്‌റൈനിൽ നേരിയ ഭൂചലനം


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിൽ ഇന്ന് പുലർച്ചെ നേരിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടതായി യു.എ.ഇ.യുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പുലർച്ചെ 2.58-നായിരുന്നു ഭൂചലനം.

മനാമയുടെ കിഴക്ക്, തെക്ക് കിഴക്ക് ഭാഗങ്ങളിലാണ് ഭൂചലനം വളരെ നേരിയ തോതിൽ രേഖപ്പെടുത്തിയത്.

article-image

ഗരഹതര

You might also like

Most Viewed