ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലപ്പുറം സ്വദേശിനി നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു. ബി.എം.ഡി. എഫ് രക്ഷാധികാരി ബഷീർ അമ്പലായി മൊമെൻ്റോ നൽകി ആദരിച്ച ചടങ്ങിൽ ആക്ട്ടിംഗ് പ്രസിഡൻറ് റംഷാദ്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, വൈസ് പ്രസിഡൻറ് സക്കരിയ , ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജോ:സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻറ് മുനീർ വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed