പൃഥ്വിരാജ് ഫാൻസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ I നടൻ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച്, 'പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റും' കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17-ന് വെള്ളിയാഴ്ച്ച മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3339 9190 അല്ലെങ്കിൽ 3442 6700 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

efaffdsds

You might also like

Most Viewed