കെ.സി.എ - ബി.എഫ്.സിഓണം പൊന്നോണം 2025; ഒക്ടോബർ 3ന് ബഹുരാഷ്ട്ര ഏകദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു


ശാരിക

മനാമ l ബഹറൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ബി.എഫ്.സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 3ന് ബഹുരാഷ്ട്ര ഏകദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ഓണം പൊന്നോണം 2025 ചെയർമാൻ റോയ് സി ആന്റണി, റെയ്സൺ മാത്യു, റോയ് ജോസഫ്, സിജി ഫിലിപ്പ്, ലിജോ, നിതിൻ കക്കഞ്ചേരി, ഫ്രാങ്കോ, ജോബി ജോർജ്, ജയകുമാർ, പ്രേമൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സംഘാടകസമിതി ടൂർണ്ണമെന്റ് നിയന്ത്രിക്കും. വിശദവിവരങ്ങൾക്ക് നിതിൻ കക്കഞ്ചേരി 3449 2233 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed