നൗക ബഹ്‌റൈൻ ടി പി ചന്ദ്രശേഖരൻ ,കെ എസ് ബിമൽ അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ I നൗക ബഹ്‌റൈൻ്റെ ആഭിമുഖ്യത്തിൽ ടി പി ചന്ദ്രശേഖരൻ ,കെ എസ് ബിമൽ അനുസ്മരണം സംഘടിപ്പിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. നൗക ബഹ്‌റൈൻ ട്രഷറർ ബിനു കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ സംഘടന നേതാക്കൾ ആയ എസ് വി ബഷീർ, യുകെ അനിൽകുമാർ, രഞ്ചൻ കച്ചേരി,ഷിബിൻ തോമസ്, ബാലകൃഷ്ണൻ ദേവസ്, യുകെ ബാലൻ. ഗഫൂർ കൈയ്പ്പമംഗലം,സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. നൗക വൈസ് പ്രസിഡണ്ട് നിജേഷ് കാവുംതൊടി നന്ദി രേഖപ്പെടുത്തി.

article-image

CDSZCSCS

You might also like

Most Viewed