ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വയനാട് മുട്ടിൽ യതീംഖനയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ കൈമാറി


ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വയനാട് മുട്ടിൽ യതീംഖനയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നിയോജക മണ്ഡലം ഓർഗനൈസിങ്ങ് സെക്രട്ടറി സഹീർ വില്യാപ്പള്ളി, സെക്രട്ടറി ജമാൽ കല്ലുംപുറം എന്നിവർ ചേർന്ന് ഡബ്ല്യു.എം.ഒ മുട്ടിൽ മാനേജർ മുജീബ് ഫൈസിക്ക് കൈമാറി.

ചടങ്ങിൽ ഡബ്ല്യു.എം.ഒ അഡ്മിനിസ്ട്രേറ്റർ ഹമീദ് എം, സദർ മുഅല്ലിം മുഹമ്മദ് അലി അഹ്‌സനി, അബൂബക്കർ കാളങ്ങാടൻ, ആഷിഖ് അമ്പലവയൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

article-image

sdfdsf

You might also like

  • Straight Forward

Most Viewed