ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:
വടകര ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മേക്കുന്നത്ത് ശശി (57) യാണ് ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ച് നിര്യാതനായത്. ആറു വർഷമായി ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ല. മൃതദേഹംസൽമാനിയ മോർച്ചറിയിലാണ്. നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ചെയ്തുവരികയാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed