മുൻ ബഹ്റൈൻ പ്രവാസി പി വി പോൾ നിര്യാതനായി


മനാമ: 

ബഹ്റൈൻ പബ്ലിക്ക് വർക്സ് മിനിസ്ട്രി റിട്ട. ചീഫ് ക്വാണ്ടിറ്റി സർവേയർ പാടത്ത് പി വി പോൾ (86) നാട്ടിൽ നിര്യാതനായി. ഭാര്യ ചോറ്റാനിക്കര ഓണശ്ശേരിൽ ചിന്നമ്മ. മക്കൾ സാജൻ പോൾ (റോസ് ഇന്റർനാഷണൽ കൺസൽട്ടന്റ്സ്, ബഹ്റൈൻ), സഞ്ജോയ് പോൾ (സയന്റിസ്റ്റ്, അയോവ യൂണിവേഴ്സിറ്റി, യുഎസ്), സജിത ബിനു (ക്ലിനിക്കൽ സയന്റിസ്റ്റ്, യുഎസ് നാവി, ബഹ്റൈൻ), മരുമക്കൾ കൊട്ടരാക്കര പുതിയഴിക്കത്ത് ബിന്ധിയ സാജൻ (ഡെന്റിസ്റ്റ്, അൽ ഹിലാൽ ഹോസ്പിറ്റൽ, ബഹ്റൈൻ), കോട്ടയം കന്നുകുഴിയിൽ എൽസ സഞ്ജോയ് (അയോവ യൂണിവേഴ്സിറ്റി, യുഎസ്), മാവേലിക്കര പുളിക്കതെക്കേതിൽ ബിനു ജോർജ്ജ് (ലൂഫ് ടെക്, ബഹ്റൈൻ).

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed