ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്ദിരാ ഗാന്ധി രക്തസാക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ എം.സി.എം.എ ഹാളിൽ വെച്ച് നടന്ന ഇന്ദിരാ ഗാന്ധി രക്തസാക്ഷി അനുസ്മരണ സമ്മേളനം ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ്‌ ജസീൽ, കോർ കമ്മിറ്റി ഭാരവാഹികൾ, ഇന്റേണൽ ഓഡിറ്റർമാരായ മണിക്കുട്ടൻ കോട്ടയം, ജയഫർ അലി ദേശീയ എക്സിക്യൂട്ടീവ് അംഗം അൻസാർ ടി.ഇ, ഏരിയ വൈസ് പ്രസിഡന്റും, പരിപാടിയുടെ കോഡിനേറ്ററുമായ കിരൺ സംസാരിച്ചു.

നിരവധി പ്രവർത്തകർ സംബന്ധിച്ചു. ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറർ ഹാരിസ് മാവൂർ നന്ദിയും പറഞ്ഞു. 

article-image

്േു്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed