ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യം 'ആർപ്പോ 2024' ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലും ബഹ്‌റൈൻ മാർത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടും  സെപ്റ്റംബർ മാസം 20നു രാവിലെ 10.45 മുതൽ സനദിൽ ഉള്ള മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് 'ആർപ്പോ 2024' ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. കാര്യപരിപാടികൾ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ബിജു ജോൺ അധ്യക്ഷതയിൽ കൂടുകയും ഇടവക സഹ വികാരിയും യുവജനസഖ്യം വൈസ് പ്രസിഡന്റുമായ റവ. ബിബിൻസ് മാത്യൂസ് ഓമനാലി ആശംസകൾ അറിയിക്കുകയും ചെയ്തു. വിവിധയിനം മത്‌സരങ്ങൾ, കലാപരിപാടികൾ എന്നിവക്കൊപ്പം വന്നു കൂടിയ എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി.

സേവികാസംഘം വനിതാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. യുവജനസഖ്യം സെക്രട്ടറി ഹർഷ ആൻ ബിജു കൃതജ്ഞത രേഖപ്പെടുത്തി. ആർപ്പോ 2024ന്റെ കൺവീനറായി നിതീഷ് സക്കറിയ പ്രവർത്തിച്ചു.

article-image

േ്െിേ്ി

article-image

ി

You might also like

  • Straight Forward

Most Viewed