ഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു; ഏഷ്യക്കാരന് ഏഴു വർഷം തടവ്
ഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചപ്പോൾ ഏഷ്യക്കാരന് ഏഴു വർഷം തടവ്. തർക്കത്തിനൊടുവിൽ ഏഷ്യക്കാരൻ കത്തിയെടുത്ത് പരാതിക്കാരനെ കുത്തുകയും അതുവഴി 10 ശതമാനം സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്തു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
jgjgj