ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന് പ്രമാണിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു


ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന് പ്രമാണിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. 

മന്ത്രാലയങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ജൂലൈ ഏഴിന് അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ  പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed