ബഹ്‌റൈൻ മാമ്പഴോത്സവത്തിന് തുടക്കമായി


മനാമ: നാടൻ മാമ്പഴങ്ങളുടെ നീണ്ട നിരയുമായി ബഹ്‌റൈൻ മാമ്പഴോത്സവം 21, 22 തീയതികളിൽ ഹൂറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ നടക്കും. രാവിലെ എട്ടുമുതൽ വൈകീട്ട്  മൂന്നുവരെയാണ് പ്രവേശനം. ബഹ്‌റൈൻ മാമ്പഴങ്ങൾ കൂടാതെ മാമ്പഴ ഉൽപന്നങ്ങൾ, തൈകൾ എന്നിവയുടെ വിപുലമായ ശ്രേണിയും പ്രദർശനത്തിനും വിൽപനക്കും ഉണ്ടായിരിക്കും.

ഹൂറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിന് വമ്പിച്ച പ്രതികരണമാണുണ്ടാകുന്നത്. തനതായതും ഫ്രഷായതുമായ ഉൽപന്നങ്ങൾ വാങ്ങാനായി ഇവിടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളെയുൾപ്പെടെ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.

article-image

sfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed