റഫ ഈദ്‌ ഗാഹ്‌: സൈഫുല്ല ഖാസിം നേതൃത്വം നൽകി


മനാമ: സുന്നി ഔഖാഫിനെ ആഭിമുഖ്യത്തിൽ റിഫയിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹിന്‌ ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോർഡിനേറ്റർ സൈഫു ല്ല ഖാസിം നേതൃത്വം നൽകി. റിഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപമുള്ള സ്കൂൾ ഗ്രൗണ്ടിലായിരിരുന്നു ഈദ്‌ ഗാഹ്‌. 2007 ൽ ആരംഭിച്ച ഈദ്‌ ഗാഹ്‌ മലയാളികൾക്ക്‌ പ്രത്യേകമായി ഒത്തുചേരാനും ആശംശകൾ കൈമാറാനുമുള്ള വേദിയായി മാറുന്നു.

ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌ (ദിവാൻ) നവാസ്‌ ഓപി, ഹിഷാം അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്‌, റഹീസ്‌ മുള്ളങ്കോത്ത്‌, നബാസ്‌ ഓപി, അബ്ദുൽ ഷുക്കൂർ, നവാഫ്‌ ടിപി, നസീഫ്‌ ടിപി, അലി ഉസ്‌മാൻ, സീനത്ത്‌ മുഹമ്മദ്‌, നസീമ ടീച്ചർ, ആമിനാ അലി, നാഷിത, ആലിയാ സന എന്നിവർ ഈദ്‌ ഗാഹ്‌ സംഘാടനത്തിന്‌ നേതൃത്വം നൽകി.

article-image

dgdg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed