വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും


ഒക്ടോബറിൽ‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിലെ സിൽ‍ഹെറ്റ് അന്താരാഷ്ട്ര  സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ‍ നടക്കുക. ഇന്ത്യ അടക്കം 7 ടീമുകൾ‍ ഒക്ടോബർ‍ 1ന് തുടങ്ങുന്ന ടൂർ‍ണമെന്‍റിൽ‍ പങ്കെടുക്കും. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ബംഗ്ലാദേശ്.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed