സാന്‍റിയാഗോ തീരത്ത് കള്ളക്കടത്ത് സംഘത്തിന്‍റെ ബോട്ട് തകർന്ന് എട്ടു മരണം

സാന്‍റിയാഗോ തീരത്ത് കള്ളക്കടത്ത് സംഘത്തിന്‍റെ ബോട്ട് തകർന്ന് എട്ടു പേർ മരിച്ചു. ഏഴു പേരെ കാണാതായതായി സംശയിക്കുന്നു. ശനിയാഴ്ച രാത്രി രണ്ട് ബോട്ടുകളാണ് തീരത്തെത്തിയത്. തകർന്ന ബോട്ടിൽ 15 പേരുണ്ടായിരുന്നതായി ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. കോസ്റ്റ് ഗാർഡും സാന്‍റിയാഗോ അഗ്നിരക്ഷാസേനയുമാണു രക്ഷാപ്രവർത്തനം നടത്തുന്നത്.
fdgfd