പുതുമൊഴികൾ


1. ജോർജ് മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ?

2. പ്രതാപൻ സ്ഥാനമോഹം കരഞ്ഞ് തീർക്കും

3. സുധീരൻ ഓടുന്പോൾ, ചാണ്ടി നടുവേ ഓടും

4. കോൺഗ്രസ് കത്തിയെരിയുന്പോൾ വീണ, വീണ വായിക്കും

5. ഗൗരിയമ്മയെ കണ്ടാൽ പാ‍‍‍‍ർട്ടിയിലെ പഞ്ഞം അറിയാം.

6. ഇലക്ഷൻ വന്നാലും ഭരണം മാറിയാലും വോട്ടർക്ക് കുന്പിളിൽ തന്നെ കഞ്ഞി

7. കയ്യൂക്കുള്ളവൻ കണ്ണൂർക്കാരൻ

8. സുധീരൻ ഡൽഹിക്ക് പോയാൽ ചാണ്ടിയാകുമോ?

9. പിണറായി കുളിച്ചാൽ വി.എസ് ആകുമോ?

10. കുണ്ടിൽ കിടക്കുന്ന ജോണി നെല്ലൂരിന് കുന്നിന് മീതെ പറക്കാൻ മോഹം

11. ജയിച്ചില്ലെങ്കിലും ബി.ഡി.ജെ.എസ് പുരപ്പുറത്ത് കിടക്കട്ടെ

12. കുമ്മനം മദിച്ചാൽ പിണറായി ആകുമോ?

13. നേതാവാരായാലും നാട് നന്നായാൽ മതി 

15.ചുവന്നതെല്ലാം കമ്മ്യുണിസ്റ്റ് അല്ല 

16.സരിത ചെല്ലുനിടം പാതാളം 

17.പിള്ള മനസ്സിൽ കളങ്കമേയുള്ളൂ 

18. ഇടി വെട്ടിയ നികേഷിനെ എൽ.ഡി.എഫ് കടിച്ചു 

19. ആനകാര്യതിനിടയിൽ ജെ.എസ്.എസ് കാര്യം 

20. വെള്ളാപ്പള്ളിക്ക് ബി.ജെ.പി ചക്കര 

21. വി.എസിനെ എറിഞ്ഞാൽ ആയിരം വോട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed