ദുബൈയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു


ദുബൈ: ദുബൈയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ദുബൈയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് മരിച്ച അജിത് അശോകന്‍. അനധികൃത മദ്യ വ്യാപാരം നടത്തുന്നയാളുമായി മറ്റൊരു സംഘം നടത്തിയ വാക്കു തര്‍ക്കത്തിനിടെ അജിത്തിന് കുത്തേല്‍ക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed