അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യം തുണച്ചത് കണ്ണൂർ സ്വദേശി ഉൾപ്പെടുന്ന 20 അംഗ സംഘത്തെ


അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തുണച്ചത് കണ്ണൂർ സ്വദേശി ഉൾപ്പെടുന്ന 20 അംഗ സംഘത്തെ. കണ്ണൂർ കൂത്തുപറന്പ് സ്വദേശി നൗഫലും 19 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനർഹരായ സംഘത്തിൽ ഒരു ബംഗ്ലാദേശിയുമുണ്ട്. ഒരു കോടി 75 ലക്ഷം രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. ജൂൺ 25ന് എടുത്ത 101341 എന്ന നന്പറിലുള്ള ടിക്കറ്റാണ് നൗഫലിന് സ്വപ്ന വിജയം സമ്മാനിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed