പരിയാരത്ത് കോവിഡ് നിരീക്ഷണത്തിലുള്ള ആൾ മരിച്ചു


കണ്ണൂർ: പരിയാരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശിയാണ് മരിച്ചത്. ജൂൺ 24നാണ് ഇദ്ദേഹം വിദേശത്ത് നിന്നെത്തിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‍കാരം നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed