അബുദാബി - അജ്മാന്‍ പബ്ലിക് ബസ് സര്‍വീസ് വ്യാഴാഴ്ച ആരംഭിക്കും


അജ്മാന്‍: അബുദാബി-അജ്മാന്‍ പബ്ലിക് ബസ് സര്‍വീസ് വ്യാഴാഴ്ച ആരംഭിക്കും. ബസ് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇരു എമിറേറ്റുകളും ധാരണാപത്രത്തില്‍ ഒപ്പിട്ടു. 30 ദിര്‍ഹമാണ് ഒരു വശത്തേക്കുള്ള യാത്രാനിരക്ക്. അജ്മാനില്‍ താമസിച്ച്‌ അബുദാബിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതുതായി ആരംഭിക്കുന്ന ബസ് സര്‍വീസ് ഉപകാരപ്പെടും.

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed