ആംബുലന്‍സിന് വഴിനല്‍കിയില്ലെങ്കില്‍ പിഴ


അബുദാബി: ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴിനല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിനുപിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം പരിഷ്‌കൃത സമൂഹത്തിന് എതിരാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം പോലീസ് നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed