ഷാർജ പൈതൃക ദിനാഘോഷം തുടങ്ങി


ഷാർജ : ഷാർജ പൈതൃക ദിനാഘോഷം തുടങ്ങി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മു
ഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവ്വഹിച്ചു. റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലും എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളിലുമായി നടക്കുന്ന മേളയിൽ 31 രാ
ജ്യങ്ങളും രാജ്യാന്തര സംഘടനകളും പങ്കെടുക്കുന്നു.

നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ ഗ്രാമം, സോഷ്യൽ മീഡിയാ കഫെ, കൾച്ചറൽ കഫെ, കരകൗശല വിഭാഗം, ഭക്ഷ്യമേളകൾ എന്നിവ ഇതോടനുബന്ധിച്ചുണ്ട്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed