സ്‌പെ­ഷ്യൽ ഒളി­ന്പി­ക്‌സി­ന്റെ­ പ്രാ­യോ­ജകരാ­യി­ ലു­ലു­ ഗ്രൂ­പ്പും


അബുദാബി :  2019−ലെ സ്‌പെഷ്യൽ ഒളിന്പിക്‌സിന്റെ പ്രായോജകരായി ലുലു ഗ്രൂപ്പും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്ര ത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബുദാബി വേൾഡ് ഗെയിംസ് ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ‍ ജുനൈബിയും ഒപ്പുവെച്ചു. 

അബുദാബി മുഷിരിഫ് മാളിലാണ് ചടങ്ങ് നടന്നകത്. മത്സരങ്ങൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാ ൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ജുനൈബി പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ‍ സജീവമാവാൻ കഴിഞ്ഞതിൽ‍ അഭിമാനമുള്ളതായി എം.എ.യൂസഫലി പറഞ്ഞു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed