യുവന്‍റസിനെ വീഴ്‌ത്തി ഇറ്റാലിയൻ കപ്പ് നാപ്പോളിക്ക്


റോം: യുവന്റസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി നാപ്പോളി ഇറ്റാലിയൻ കപ്പ് ചാന്പ്യൻമാരായി. 4− 2നാണ് നാപ്പോളിയുടെ ജയം. പൗലോ ഡിബാലയും ഡാനിലോയും പെനാൽറ്റി പാഴാക്കി. ഇതോടെ കരിയറിലാദ്യമായി തുടർച്ചയായ ഫൈനലുകളിൽ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ തോൽ‍വി അറിഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed