പീ‍ഡന കേസുകളില്‍ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി


പീ‍ഡന കേസുകളില്‍ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും യുവതികളെ വിജനമായ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീ‍‍ഡിപ്പിച്ച മുഹമ്മദ് ബിന്‍ ഉഖൈല്‍ ബിന്‍ ഈസ അല്‍ഖര്‍നിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. 

article-image

ssfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed