സൗദി അറേബ്യയിലേക്കുള്ള യാത്ര വിലക്ക് കർശനമാക്കിയതായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള യാത്ര വിലക്ക് കർശനമാക്കിയതായി ഇന്ത്യൻ എംബസ്സി. വിലക്ക് സംബന്ധിച്ച് പ്രത്യേക നിർദ്ദേശവുമായി ഇന്ത്യൻ എംബസ്സി സർക്കുലർ പുറത്തിറക്കി. ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർ്ക്കാണ് വിലക്കുള്ളത്. സൗദി അറേബ്യയിലേക്കുള്ള യാത്ര പുനരാരംഭിക്കുംമുന്നേയുള്ള നിർദ്ദേശങ്ങളാണ് ഇന്ത്യൻ എംബസ്സി പുറത്തിറക്കി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും വിദേശികളുടെ യാത്രക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. ആകെ ഇന്ത്യയുൾപ്പടെ 20 രാജ്യങ്ങൾ നിയന്ത്രണ പട്ടികയിലുണ്ട്.