ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ആണ് ദമാമില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 250 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed