പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ മുനിസിപ്പാലിറ്റി


പൊതു ഇടങ്ങളിലും  ടൂറിസ്റ്റ് സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തെയും ആരോഗ്യ സംരക്ഷണത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.

പിക്‌നിക്കുകൾക്കും സെഷനുകൾക്കും ശേഷം സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും മാലിന്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽവന്ന് അവ കൊണ്ടിടണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

article-image

േ്ി്േിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed