മയക്കുമരുന്നുമായി അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു


വൻതോതിൽ മയക്കുമരുന്നുമായി രാജ്യത്തേക്ക് പ്രവേശിച്ച അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യക്കാരായ പ്രതികളെ തെക്ക്−വടക്ക് ബാത്തിന ഗവര്‍ണറേറ്റ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടുന്നത്. 

200 കിലോഗ്രാമില്‍ അധികം നാര്‍ക്കോട്ടിക് ഹഷീഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.

article-image

chch

You might also like

  • Lulu Exchange
  • Straight Forward

Most Viewed