മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ−സേവനങ്ങൾ


അറ്റകുറ്റപ്പണികൾക്കായി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ−സേവനങ്ങൾ  ജൂൺ 21 രാത്രി 10മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 25ന് രാവിലെ ആറ് മണിക്ക് സേവനങ്ങൾ പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

article-image

drydy

You might also like

  • Straight Forward

Most Viewed