ഇന്ന് ഒമാനിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മസ്കറ്റ്: ഒമാനിൽ അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം അസുഖബാധിതരുടെ എണ്ണത്തിൽ കുറവ്, ഇന്ന് 745 ആളുകൾക്ക് അസുഖം സ്ഥിരീകരിച്ചപ്പോൾ 1556 ആളുകൾക്ക് അസുഖം ഭേദമായി . ആകെ അസുഖ ബാധിതരുടെ എണ്ണം 25269 ആയപ്പോൾ , അസുഖം ഭേദമായ ആളുകളുടെ എണ്ണം 11089 ആയി. ഇന്ന് ആറ് ആളുകൾ മരണപെട്ടു . തീവ്ര പരിചരണ വിഭാഗത്തിൽ 105 ആളുകൾ ഉണ്ട്.
സപ്ന അനുബി ജോർജ്ജ്

