പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. അനന്തനാഗില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നു. മെഹ്ബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
fdgsdfgdfgdfgdfg