ഡിഎംകെയെ വെല്ലുവിളിച്ച് ബിജെപി


ഡിഎംകെയെ വെല്ലുവിളിച്ച് ബിജെപി. ഒരു മാസത്തിനുള്ളിൽ തമിഴ്നാട്ടിലെ അര ഡസൻ മന്ത്രിമാർ ജയിലിലാകുമെന്ന് ബിജെപി നേതാവ് എച്ച്. രാജ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ ആരെയും തൊടാൻ പറ്റില്ലെന്നാണ് ഡിഎംകെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടുമന്ത്രിമാർ ഇഡിയുടെ പിടിയിലായി. ഇനിയും മന്ത്രിമാർ അകത്തുപോകും. നാവടക്കുന്നതാണ് ഉദയനിധി സ്റ്റാലിന് നല്ലതെന്നും രാജ ചെന്നൈയിൽ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.

article-image

dfsdfsdfdfsfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed