പഞ്ചാബിലെ അമൃത്സറിൽ വീണ്ടും പാക് ഡ്രോൺ


പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. പഞ്ചാബിലെ അമൃത്സറിലാണ് ഡ്രോൺ കണ്ടെത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടിയിരുന്നു. മൂന്ന് കിലോഗ്രം ഹെറോയിനാണ് പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു.

article-image

ASDDSD

You might also like

  • NEC

Most Viewed