ബഹുനില കെട്ടിടം തകര്‍ന്ന് വീണ് ഹരിയാനയില്‍ നാല് പേര്‍ മരിച്ചു
ഹരിയാനയിലെ കര്‍ണലില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.100ല്‍ അധികം പേരെ ഇതുവരെ രക്ഷപെടുത്തി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് സംശയം. പോലീസും അഗ്നിരക്ഷാസേനയും ഇവിടെയെത്തി തെരച്ചില്‍ തുടരുകയാണ്.
ht

