മുംബൈയ്ക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര


മുംബൈക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിം സിറ്റിയിൽ നിന്ന് താനെയിലേക്കും മുംബൈയിലേക്കും 23 കിലോമീറ്ററാവും ദൂരം.

article-image

esydru

article-image

esydru

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed