ഇന്ത്യയിലെ പ്രതിദിന കോവിഡ് രണ്ട് ലക്ഷത്തിലേക്ക്


രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർ‍ മരിച്ചു. നിലവിൽ‍ 7,23,619 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

You might also like

Most Viewed