ഇന്ത്യയിൽ 6,563 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് 6,563 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 8,077 പേർ രോഗമുക്തരായി. 

നിലവിൽ 82,267 സജീവ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രിലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed