അസം കവി നീല്‍മണി ഫൂക്കന് ജ്ഞാനപീഠം


 

ന്യൂഡൽഹി: അസം കവി നീല്‍മണി ഫൂക്കന് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം. അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ (കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed