മുംബൈ വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റിനുള്ള തുക കുറച്ചു

മുംബൈ: വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റിനുള്ള തുക കുറച്ചു. റാപ്പിഡ് പിസിആർ ടെസ്റ്റിനുള്ള തുകയാണ് കുറച്ചത്. ഇത് 4500 രൂപയിൽ നിന്ന് 3900 രൂപ ആക്കി. ആർടിപിസിആർ ടെസ്റ്റിനുള്ള തുക 600 രൂപയാണ്. 100 രജിസ്ട്രേഷൻ കൗണ്ടറുകളും 60 സാന്പ്‌ളിംഗ് ബൂത്തുകളും 100 റാപ്പിഡ് പിസിആർ മെഷീനുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ