പൂന അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും


പൂന: പൂന അന്താരാഷ്ട്ര വിമാനത്താവളം നിർ‍മാണ പ്രവർ‍ത്തികൾ‍ക്കായി 14 ദിവസത്തേക്ക് അടച്ചിടും. ഞായറാഴ്ച മുതൽ 29 വരെയാണ് സർ‍വീസ് നിർ‍ത്തിവയ്ക്കുക. 

ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) റൺവേ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തുടർ‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

You might also like

Most Viewed