രാഹുൽ ഗാന്ധിക്ക് കോവിഡ്


ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. താനുമായി അടുത്തിടെ സന്പർക്കം പുലർത്തിയവർ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed