പ​ശ്ചി​മ ബം​ഗാ​ളി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ചു


കൊൽക്കത്ത: രാജ്യത്ത് ദിനംപ്രതി ഇന്ധന വില വർദ്ധിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ പെട്രോളിനും ഡീസലിനും വില കുറച്ച് മമത ബാനർജി സർക്കാർ. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ച നികുതി ഇനത്തിൽ ഒരു രൂപ കുറയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. അർദ്ധരാത്രിയോടെ പുതിയ വില പ്രാബല്യത്തിൽ വന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed