ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേർരോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ത്യയിൽ 1,10,05,850 ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 1,50,055 ആളുകളാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed