മെക്സിക്കോയിൽ വ്യോമസേന വിമാനം തകർന്ന് ആറ് സൈനികർ മരിച്ചു


 

മെക്സിക്കോ സിറ്റി: മെക്സിക്കൻ വ്യോമസേന വിമാനം തകർന്ന് ആറ് സൈനികർ മരിച്ചു. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുൻസിപ്പാലിറ്റിയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. അപക‌ട കാരണം വ്യക്തമല്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed