ഐസിഎസ്‌സി, ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഐസിഎസ്‌സി പത്താം ക്ലാസിലെ‍യും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന വെബ്‌സൈറ്റിൽ ഫലമറിയാന്‍ സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed