ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു


പനാജി: ഗോവയിൽ ആദ്യ കോവിഡ് മരണം. സത്താരിയിലെ മോർലെ ഗ്രാമത്തിൽ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മർഗാവോയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്‍റെ മകനും മരുമകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തിൽ 19 പേരാണ് കോവിഡ് രോഗികളായുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed